സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സ് മു​ണ്ട​പ്ലാ​ക്ക​ല്‍ പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍

സി​സ്റ്റ​ര്‍ ഗ്രെ​യ്‌​സ്  മു​ണ്ട​പ്ലാ​ക്ക​ല്‍  പ്രൊ​വി​ന്‍​ഷ്യ​ല്‍  സു​പ്പീ​രി​യ​ര്‍

പാ​​​​ലാ: എ​​​​ഫ്സി​​​​സി പാ​​​​ലാ അ​​​​ല്‍​ഫോ​​​​ന്‍​സാ പ്രൊ​​​​വി​​​​ന്‍​സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ര്‍ ഗ്രെ​​​​യ്‌​​​​സ് മു​​​​ണ്ട​​​​പ്ലാ​​​​ക്ക​​​​ല്‍ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ര്‍ ലി​​​​സാ മാ​​​​ര്‍​ട്ടി​​​​നും കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്‌​​​​സാ​​​​യി സി​​​​സ്റ്റ​​​​ർ റി​​​​ന്‍​സി ആ​​​​ന​​​​ക്കു​​​​ഴി, സി​​​​സ്റ്റ​​​​ർ ലി​​​​സ്ബി​​​​ന്‍ പു​​​​ത്ത​​​​ന്‍​പു​​​​ര, സി​​​​സ്റ്റ​​​​ർ ഷേ​​​​ര്‍​ളി ജോ​​​​സ് വ​​​​ട​​​​ക്കേ​​​​ല്‍ എ​​​​ന്നി​​​​വ​​​​രും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. സി​​​​സ്റ്റ​​​​ർ റാ​​​​ണി ഞാ​​​​വ​​​​ള്ളി പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ ഫി​​​​നാ​​​​ന്‍​സ് ഓ​​​​ഫീ​​​​സ​​​​റും സി​​​​സ്റ്റ​​​​ർ ഷെ​​​​റി​​​​ന്‍ ആ​​​​യ​​​​ല്ലൂ​​​​ര്‍ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി​​​​യു​​​​മാ​​​​ണ്.