റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട് കാ​ത്ത​ലി​ക് എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​. പ്ര​സി​ഡ​ന്‍റ്

റ​വ. ഡോ. ​മാ​ത്യു പാ​യി​ക്കാ​ട്ട്  കാ​ത്ത​ലി​ക്  എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് അ​സോ​. പ്ര​സി​ഡ​ന്‍റ്

കൊ​​​​​ച്ചി: കേ​​​​​ര​​​​​ള കാ​​​​​ത്ത​​​​​ലി​​​​​ക് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജ് മാ​​​​​നേ​​​​​ജ്‌​​​​​മെ​​​​​ന്‍റ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍ പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി റ​​​​​വ. ഡോ. ​​​​​മാ​​​​​ത്യു പാ​​​​​യി​​​​​ക്കാ​​​​​ട്ട് (അ​​​​​മ​​​​​ല്‍​ജ്യോ​​​​​തി കോ​​​​​ള​​​​​ജ് ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ്, കാ​​​​​ഞ്ഞി​​​​​ര​​​​​പ്പ​​​​​ള്ളി), സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി റ​​​​​വ. ഡോ. ​​​​​ജോ​​​​​സ് കു​​​​​റി​​​​​യേ​​​​​ട​​​​​ത്ത് സി​​​​​എം​​​​​ഐ (രാ​​​​​ജ​​​​​ഗി​​​​​രി സ്‌​​​​​കൂ​​​​​ള്‍ ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി, കൊ​​​​​ച്ചി), വൈ​​​​​സ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റാ​​​​​യി ഫാ. ​​​​​ജോ​​​​​ണ്‍ വി​​​​​ള​​​​​യി​​​​​ല്‍ (മാ​​​​​ര്‍ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് കോ​​​​​ള​​​​​ജ് ഓ​​​​​ഫ് എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി, തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം) എ​​​​​ന്നി​​​​​വ​​​​​രെ വീ​​​​​ണ്ടും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.

ഫാ. ​​​​​റോ​​​​​യി വ​​​​​ട​​​​​ക്ക​​​​​ന്‍ (ജ്യോ​​​​​തി എ​​​​​ൻ​​​​​ജി​​​​​നി​​​​​യ​​​​​റിം​​​​​ഗ് കോ​​​​​ള​​​​​ജ് തൃ​​​​​ശൂ​​​​​ര്‍) ട്ര​​​​​ഷ​​​​​റ​​​​​റാ​​​​​യും ഫാ. ​​​​​ഡെ​​​​​ന്നി മാ​​​​​ത്യു പെ​​​​​രി​​​​​ങ്ങാ​​​​​ട്ട് (ആ​​​​​ല്‍​ബ​​​​​ര്‍​ട്ടൈ​​​​​ന്‍ ഇ​​​​​ന്‍​സ്റ്റി​​​​​റ്റ്യൂ​​​​​ട്ട് ഓ​​​​​ഫ് സ​​​​​യ​​​​​ന്‍​സ് ആ​​​​​ൻ​​​​​ഡ് ടെ​​​​​ക്‌​​​​​നോ​​​​​ള​​​​​ജി, കൊ​​​​​ച്ചി) ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു.