പാലാ രൂപത പ്രസ്ബിറ്ററൽ കൗൺസിൽ ഉദ്ഘാടനം

പാലാ രൂപത പ്രസ്ബിറ്ററൽ കൗൺസിൽ ഉദ്ഘാടനം

പാലാ: രൂപതയുടെ പതിമൂന്നാം പ്രസ്ബിറ്ററൽ  കൗൺസിലിൻ്റെ  ഔദ്യോഗിക ഉദ്ഘാടനം നടന്നു. മലങ്കര ഓർത്തഡോക്സ് സിറിയൻ സഭാ  പരമാദ്ധ്യക്ഷനായ ബസേലിയൂസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയാണ് ഉദ്ഘാടനം  നിർവഹിച്ചത്.