തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

തീ​രു​മാ​നം സ്വാ​ഗ​താ​ര്‍​ഹം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്

കൊ​​​ച്ചി: കാ​​​ര്‍​ഷി​​​ക ബി​​​ല്ലു​​​ക​​​ള്‍ പി​​​ന്‍​വ​​​ലി​​​ക്കാ​​​നു​​​ള്ള കേ​​​ന്ദ്ര​​സ​​​ര്‍​ക്കാ​​​ര്‍ തീ​​​രു​​​മാ​​​നം ഉ​​​ചി​​​ത​​​വും സ്വാ​​​ഗ​​​താ​​​ര്‍​ഹ​​​വു​​​മാ​​​ണെ​​​ന്നു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ സ​​​മി​​​തി. ഒ​​​രു വ​​​ലി​​​യ തെ​​​റ്റുതി​​​രു​​​ത്ത​​​ലാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. പാ​​​ര്‍​ല​​​മെ​​ന്‍റി​​​ല്‍ പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം അ​​​വി​​​ടെ പി​​​ന്‍​വ​​​ലി​​​ക്ക​​​ല്‍ ബി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് പാ​​​സാ​​​ക്കി​​​യെ​​​ടു​​​ത്ത് പൂ​​​ര്‍​ണ​​​മാ​​​യി പി​​​ന്‍​വ​​​ലി​​​ക്ക​​​ണം.

കത്തോ​​​ലി​​​ക്കാ കോ​​​ണ്‍​ഗ്ര​​​സ് ഗ്ലോ​​​ബ​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ബി​​​ജു പ​​​റ​​​യ​​​ന്നി​​​ല​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ചേ​​ർ​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി രാ​​​ജീ​​​വ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ജി​​​യോ ക​​​ട​​​വി, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ബേ​​​ബി പെ​​​രു​​​മാ​​​ലി​​​ല്‍, ഡോ. ​​​ജോ​​​സ്കു​​​ട്ടി ജെ. ​​​ഒ​​​ഴു​​​ക​​​യി​​​ല്‍, പ്ര​​​ഫ. കെ.​​എം. ഫ്രാ​​​ന്‍​സീ​​​സ്, ചാ​​​ര്‍​ളി മാ​​​ത്യു തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.