പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം തു​റ​ന്നു

പാ​ലാ സി​വി​ല്‍ സ​ര്‍​വീ​സ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് പു​തി​യ ആ​സ്ഥാ​ന​മ​ന്ദി​രം തു​റ​ന്നു

പാ​​ലാ: ച​​ങ്ങ​​നാ​​ശേ​​രി, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി, പാ​​ലാ രൂ​​പ​​ത​​ക​​ളു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ പ്ര​​വ​​ര്‍​ത്തി​​ക്കു​ന്ന പാ​​ലാ സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടി​​ന്‍റെ പു​​തി​​യ ആ​​സ്ഥാ​​ന​​മ​​ന്ദി​​രം തു​​റ​​ന്നു. പു​​തി​​യ ബ​​ഹു​​നി​​ല മ​​ന്ദി​​ര​​ത്തി​​ന്‍റെ വെ​​ഞ്ച​​രി​​പ്പു​​ക​​ര്‍​മം ആ​​ര്‍​ച്ച് ബി​​ഷ​​പ്പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം നി​​ര്‍​വ​​ഹി​​ച്ചു.

മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്, മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, മാ​​ര്‍ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ​​റ​​മ്പി​​ല്‍, മാ​​ര്‍ മാ​​ത്യു അ​​റ​​യ്ക്ക​​ല്‍, മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ന്‍, മോ​​ണ്‍. തോ​​മ​​സ് പാ​​ടി​​യ​​ത്ത്, മോ​​ണ്‍. ബോ​​ബി അ​​ല​​ക്സ് മ​​ണ്ണം​​പ്ലാ​​ക്ക​​ല്‍, ഫാ. ​​മോ​​ര്‍​ളി കൈ​​ത​​പ്പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ സ​​ഹ​​കാ​​ര്‍​മി​​ക​​രാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്നു ന​​ട​​ന്ന സൗ​​ഹൃ​​ദ​​സ​​മ്മേ​​ള​​നം ആ​​ര്‍​ച്ച് ബി​​ഷ​​പ്പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സ​​ഭ​​യ്ക്ക് രാ​​ജ്യ​​ത്തോ​​ടു​​ള്ള പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ടെ സാ​​ക്ഷ്യ​​മാ​​ണ് പാ​​ലാ സി​​വി​​ല്‍ സ​​ര്‍​വീ​​സ് ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ടെ​​ന്ന് മാ​​ര്‍ പെ​​രു​​ന്തോ​​ട്ടം പ​​റ​​ഞ്ഞു.

മാ​​ര്‍ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. രാ​​ഷ്ട​​നി​​ര്‍​മി​​തി​​യി​​ല്‍ വ​​ള​​രെ പ്രാ​​ധാ​​ന്യ​​മു​​ള്ള മേ​​ഖ​​ല​​യാ​​ണ് സി​​വി​​ല്‍ സ​​ര്‍​വീ​​സെ​​ന്നും പു​​തു​​ആ​​ശ​​യ​​ങ്ങ​​ള്‍ പ്രാ​​വ​​ര്‍​ത്തി​​ക​​മാ​​ക്കി ജ​​ന​​ക്ഷേ​​മം വ​​ള​​ര്‍​ത്തി​​യെ​​ടു​​ക്കു​​ന്ന​​വ​​രാ​​ണ് സി​​വി​​ല്‍ സെ​​ര്‍​വെ​​ന്‍റെ​​ന്നും മാ​​ര്‍ ക​​ല്ല​​റ​​ങ്ങാ​​ട്ട് പ​​റ​​ഞ്ഞു.​രാ​​ഷ്ട്ര നി​​ര്‍​മി​​തി​​യു​​ടെ വ​​ലി​​യ ചു​​വ​​ടു​​വ​​യ്പാ​​ണ് പാ​​ലാ സി​​വി​​ല്‍ സ​​ര്‍​വീ​​സ് സെ​​ന്‍റ​​റെ​​ന്ന് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ലും രാ​​ഷ്ട്ര നി​​ര്‍​മാ​​ണ​​ത്തി​​ല്‍ സ​​ഭ​​യ​​ക്കു​​ള്ള പ​​ങ്കി​​ന്‍റെ ഉ​​ദാ​​ത്ത​​മാ​​യ മാ​​തൃ​​ക​​യാ​​ണ് സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​ഠ​​ന കേ​​ന്ദ്ര​​മെ​​ന്ന് മാ​​ര്‍ ജേ​​ക്ക​​ബ് മു​​രി​​ക്ക​​നും അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണ​​ത്തി​​ല്‍ പ​​റ​​ഞ്ഞു.

മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ന്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. സ​​ഭ​​യു​​ടെ സാ​​മൂ​​ഹി​​ക സേ​​വ​​ന​​ത്തി​​ന്‍റെ തെ​​ളി​​വാ​​ണ് എ​​ല്ലാ​​വി​​ധ മ​​ത​​സ്ഥ​​രും പ​​ഠി​​ക്കു​​ന്ന സി​​വി​​ല്‍ സ​​ര്‍​വീ​​സ് പ​​ഠ​​ന​​കേ​​ന്ദ്ര​​മെ​​ന്നു മ​​ന്ത്രി പ​​റ​​ഞ്ഞു. ചീ​​ഫ് വി​​പ്പ് ഡോ. ​​എ​​ന്‍. ജ​​യ​​രാ​​ജ്, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍എം​​പി, ജോ​​സ് കെ. ​​മാ​​ണി, പി.​​സി. ജോ​​ര്‍​ജ്, എം​​എ​​ല്‍​എ​​മാ​​രാ​​യ മോ​​ന്‍​സ് ജോ​​സ​​ഫ്, സെ​​ബാ​​സ്റ്റ്യ​​ന്‍ കു​​ള​​ത്തു​​ങ്ക​​ല്‍, അ​​നൂ​​പ് ജേ​​ക്ക​​ബ്, ജോ​​ബ് മൈ​​ക്കി​​ള്‍, മു​​നി​​സി​​പ്പ​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ ആ​​ന്‍റോ ജോ​​സ് പ​​ടി​​ഞ്ഞാ​​റെ​​ക്ക​​ര, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നി​​ര്‍​മ​​ല ജി​​മ്മി, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് റൂ​​ബി ജോ​​സ്, മു​​ഹ​​മ്മ​​ദ് ഇ​​ക്ബാ​​ല്‍, പി.​​എം. ജോ​​സ​​ഫ്, നാ​​രാ​​യ​​ണ​​ന്‍ ന​​മ്പൂ​​തി​​രി, സി.​​പി. ച​​ന്ദ്ര​​ന്‍​നാ​​യ​​ര്‍, എം.​​പി. സെ​​ന്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.

ഇ​​ന്‍​സ്റ്റി​​റ്റ്യൂ​​ട്ട് മാ​​നേ​​ജ​​ര്‍ ഫാ. ​​ഫി​​ലി​​പ്പ് ഞ​​ര​​ള​​ക്കാ​​ട്ട് ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ല്‍​കി. പ്രോ-​​മാ​​നേ​​ജ​​ര്‍ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ന്‍ വേ​​ത്താ​​ന​​ത്ത് സ്വാ​​ഗ​​തം പ​​റ​​ഞ്ഞു. പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​വി.​​വി.​​ജോ​​ര്‍​ജു​​കു​​ട്ടി റി​​പ്പോ​​ര്‍​ട്ട് അ​​വ​​ത​​രി​​പ്പി​​ച്ചു.