രണ്ട് എസ് എ ബി എസ് സന്യാസിനികൾ ബ്രസീൽ മിഷനിലേക്ക്

രണ്ട് എസ് എ ബി എസ് സന്യാസിനികൾ ബ്രസീൽ മിഷനിലേക്ക്

ആലുവ: എസ് എ ബി എസ് ജനറലേറ്റിന് കീഴിൽ ബ്രസീൽ മിഷനിലേക്ക് രണ്ട് സിസ്റ്റർമാർ യാത്ര പുറപ്പെട്ടു. സി. ജൂലി ജോൺ ചാത്തനാട്ട്, സി. ജ്യോതി ചെമ്പകശ്ശേരി എന്നിവരാണ് 2021 നവംബർ 17ന് മിഷൻ പ്രവർത്തനത്തിനായി പുറപ്പെട്ടത്. പ്രാർത്ഥനാനിർഭരമായ ആശംസകൾ നേർന്നാണ് മറ്റു സിസ്റ്റർമാർ ഇരുവരെയും യാത്രയാക്കിയത്.