സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക്  കെസിബിസി മീഡിയ കമ്മീഷന്റെ ആദരം.

സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക്  കെസിബിസി മീഡിയ കമ്മീഷന്റെ ആദരം.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയായി കൊച്ചിയുടെ മദര്‍ തെരേസയെന്ന്  അറിയപ്പെടുന്ന അപ്പസ്തോലിക്ക് സിസ്റ്റേഴ്സ് ഓഫ് കൊല്‍സലാത്ത സഭാംഗം സിസ്റ്റര്‍ ഫാബിയോള ഫാബ്രിയക്ക്  കെസിബിസി മീഡിയ കമ്മീഷന്റെ ആദരം.
പാലാരിവട്ടം പി ഒസിയില്‍ നടന്ന ചടങ്ങില്‍ കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ ജോസഫ് പാബ്ലാനി സിസ്റ്ററിനെ ആദരിച്ചു.
കെസിബിസി ഡെപ്യൂട്ടി  സെക്രട്ടറി  ജനറല്‍ ഫാ.ജേക്കബ് ജെ പാലയ്ക്കാപ്പിള്ളി, ജോണ്‍ പോള്‍, ഫാ.ഏബ്രഹാം  ഇരിമ്പിനിക്കല്‍, നടന്‍ ടിനി ടോം, ഫാ. പ്രിയേഷ് കളരിമുറിയിൽ എന്നിവര്‍  സമീപം