സി​സ്റ്റ​ര്‍ ലി​റ്റി എ​ഫ്‌​സി​സി സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍

സി​സ്റ്റ​ര്‍ ലി​റ്റി എ​ഫ്‌​സി​സി  സു​പ്പീ​രി​യ​ര്‍ ജ​ന​റ​ല്‍

കൊ​​​​ച്ചി: ഫ്രാ​​​​ന്‍​സി​​​​സ്‌​​​​ക​​​​ന്‍ ക്ലാ​​​​രി​​​​സ്റ്റ് കോ​​​​ണ്‍​ഗ്രി​​​​ഗേ​​​​ഷ​​​ന്‍റെ (എ​​​​ഫ്‌​​​​സി​​​​സി) സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ര്‍ ലി​​​​റ്റി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ദേ​​​​വ​​​​മാ​​​​താ പ്രൊ​​​​വി​​​​ന്‍​സി​​​​ന്‍റെ പ്രൊ​​​​വി​​​​ന്‍​ഷ്യ​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യും റോ​​​​മി​​​​ലെ എ​​​​ഫ്‌​​​​സി​​​​സി പൊ​​​​തു​​​​ഭ​​​​വ​​​​ന​​​​മാ​​​​യ വി​​​​ല്ലാ സാ​​​​ന്താ​​​​ക്യാ​​​​ര​​​​യി​​​​ല്‍ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യും സേ​​​​വ​​​​നം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. കു​​​​മ​​​​ര​​​​കം കൊ​​​​ച്ചു​​​​ചി​​​​റ​​​​യി​​​​ല്‍ തോ​​​​മ​​​​സ്-​​​ക​​​​ത്രീ​​​​ന​ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​​ക​​​​ളാ​​​​ണ്.

സി​​​​സ്റ്റ​​​​ര്‍ റോ​​​​സ് അ​​​​നി​​​​ത (​തൃ​​​​ശൂ​​​​ര്‍) ആ​​​​ണ് അ​​​​സി. സു​​​​പ്പീ​​​​രി​​​​യ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍. കൗ​​​​ണ്‍​സി​​​​ല​​​​ര്‍​മാ​​​​ര്‍: സി​​​​സ്റ്റ​​​​ര്‍ പ്രി​​​​ന്‍​സി റോ​​​​സ് (ഭോ​​​​പ്പാ​​​​ല്‍), സി​​​​സ്റ്റ​​​​ര്‍ ജ്യോ​​​​തി (കോ​​​​ത​​​​മം​​​​ഗ​​​​ലം), സി​​​​സ്റ്റ​​​​ര്‍ ജൂ​​​​ലി (കാ​​​​ഞ്ഞി​​​​ര​​​​പ്പള്ളി), സി​​​​സ്റ്റ​​​​ര്‍ മേ​​​​ഴ്‌​​​​സി (ഹ​​​​സാ​​​​രി​​​​ബാ​​​​ഗ്), സി​​​​സ്റ്റ​​​​ര്‍ ജോ​​​​സി​​​​യ (ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട). ട്ര​​​​ഷ​​​​റ​​​​ര്‍ ജ​​​​ന​​​​റ​​​​ല്‍- സി​​​​സ്റ്റ​​​​ര്‍ ലി​​​ന്‍റാ (മാ​​​​ന​​​​ന്ത​​​​വാ​​​​ടി), സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ല്‍- സി​​​​സ്റ്റ​​​​ര്‍ മെ​​​​ര്‍​ളി​​​​ന്‍ (ജ​​​​ല​​​​ന്ധ​​​​ര്‍).