മെഴുകുതിരി പീഠം സമ്മാനിച്ച് മോദി, ഒലിവില ചില്ലയുടെ വെങ്കല ഫലകം സമ്മാനിച്ച് പാപ്പ!

മെഴുകുതിരി പീഠം സമ്മാനിച്ച് മോദി, ഒലിവില ചില്ലയുടെ വെങ്കല ഫലകം സമ്മാനിച്ച് പാപ്പ!

വെള്ളിയിൽ നിർമിച്ച മെഴുകുതിരി പീഠവും കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ഒരു ഗ്രന്ഥവുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പയ്ക്ക് സമ്മാനിച്ചത്. ബൈബിളിൽ പ്രതീക്ഷയുടെ അടയാളമായ ഒലിവിലച്ചില്ല പതിച്ച വെങ്കല ഫലകമായിരുന്നു പാപ്പയുടെ സമ്മാനം. 'മരുഭൂമി ഫലപുഷ്ടിയുള്ളതാകും,' എന്ന തിരുവചനവും ഫലകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.