'സ്വയം പരിത്യജിച്ചു നിന്റെ പിന്നാലേ' എന്ന പുസ്തകം പ്രകാശനം ചെയ്തു

'സ്വയം പരിത്യജിച്ചു നിന്റെ പിന്നാലേ' എന്ന പുസ്തകം പ്രകാശനം ചെയ്തു

കാക്കനാട്: റവ. ഡോ. മൈക്കിൾ വട്ടപ്പലം രചിച്ച പൗരസ്ത്യ സന്യാസ കാനോൻ നിയമം സംബന്ധിച്ച 'സ്വയം പരിത്യജിച്ചു നിന്റെ പിന്നാലേ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശന കർമം, സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റ്‌ റവ. ഡോ. സുജൻ അമൃതത്തിന് നൽകികൊണ്ട് നിർവഹിക്കുന്നു.