ജൂബിലി നിറവിൽ മാർ ജോർജ് ഞരളക്കാട്ട് പിതാവ്

ജൂബിലി നിറവിൽ മാർ ജോർജ് ഞരളക്കാട്ട് പിതാവ്

തലശ്ശേരി : മാർ ജോർജ്ജ് ഞരളക്കാട്ട് പിതാവിന്റെ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷം തലശ്ശേരി സാൻജോസ് മെട്രോപോളിറ്റൻ ഹാളിൽ നടക്കും. ഒക്ടോബർ 30ന് രാവിലെ  പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ ദിവ്യബലിയും തുടർന്ന് പൊതുസമ്മേളനവും നടക്കും. മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, മുഖ്യമന്ത്രി പിണറായി വിജയൻ,  മലബാർ റീജിയണിലെ മെത്രാന്മാർ, വിവിധ രാഷ്ട്രീയ  നേതാക്കൾ തുടങ്ങിയവർ   പൊതുസമ്മേളനത്തിൽ പങ്കെടുക്കും.