എഫ് എസ് ഡി സിസ്റ്റേഴ്സ്

എഫ് എസ് ഡി സിസ്റ്റേഴ്സ്

കാലവർഷക്കെടുതിയും ഉരുൾപൊട്ടലുമുണ്ടായ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എഫ് എസ് ഡി സിസ്റ്റേഴ്സ്. ഉരുൾപൊട്ടലിൽ അകപ്പെട്ട രണ്ട് കുടുംബങ്ങളെ രക്ഷിക്കാൻ സിസ്റ്റേഴ്സിന് സാധിച്ചു