സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രസംഗമത്സരം നടത്തി

സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രസംഗമത്സരം നടത്തി

തൃശൂർ : വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളിനോടനുബന്ധിച്ച് എം എൽ എഫ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തിൽ സൺഡേ സ്കൂൾ കുട്ടികൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു.   "ഫ്ലവറേറ്റ് 2K21" എന്ന പേരിൽ നടത്തിയ പ്രസംഗമത്സരത്തിൽ വിവിധ രൂപതകളിൽ നിന്നുള്ള മതബോധന വിദ്യാർത്ഥികൾ പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും, പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്തു.