തിരുവനന്തപുരം ലൂർദ്‌ ഫൊറോന പള്ളിയിൽ വത്തിക്കാൻ സ്ഥാനപതിക്ക് അഭി. തറയിൽപിതാവിന്റ നേതൃത്വത്തിൽ സ്വീകരണം നൽകി

തിരുവനന്തപുരം ലൂർദ്‌ ഫൊറോന പള്ളിയിൽ വത്തിക്കാൻ സ്ഥാനപതിക്ക് അഭി. തറയിൽപിതാവിന്റ നേതൃത്വത്തിൽ സ്വീകരണം നൽകി

തിരുവനന്തപുരം ലൂർദ്‌ ഫൊറോന പള്ളിയിൽ വത്തിക്കാൻ സ്ഥാനപതിക്ക് അഭി. തറയിൽപിതാവിന്റ നേതൃത്വത്തിൽ സ്വീകരണം നൽകി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​ക​​​ൾ ത​​​മ്മി​​​ൽ പു​​​ല​​​ർ​​​ത്തു​​​ന്ന ഐ​​​ക്യ​​​വും സാ​​​ഹോ​​​ദ​​​ര്യ​​​വും ലോ​​​ക​​​ത്തി​​​നു മാ​​​തൃ​​​ക​​​യാ​​​ണെ​​​ന്നു ഇ​​​ന്ത്യ​​​യി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് നു​​​ണ്‍​ഷ്യോ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലെയോ​​​പോ​​​ൾ​​​ദോ ജി​​​റേ​​​ല്ലി.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ലാ കേ​​​ന്ദ്ര​​​മാ​​​യ തി​​രു​​വ​​ന​​ന്ത​​പു​​രം ലൂ​​​ർ​​​ദ് ഫൊ​​​റോ​​​നാ പ​​​ള്ളി​​​യി​​​ൽ ന​​​ല്കി​​​യ സ്വീ​​​ക​​​ര​​​ണ​​​ത്തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു ആ​​​ർ​​​ച്ച്ബി​​​ഷ​​​പ്. അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ, ഫൊ​​​റോ​​​നാ വി​​​കാ​​​രി ഫാ. ​​​മോ​​​ർ​​​ളി കൈ​​​ത​​​പ്പ​​​റ​​​ന്പി​​​ൽ, ഫൊ​​​റോ​​​ന​​​യി​​​ലെ മ​​​റ്റു വൈ​​​ദി​​​ക​​​ർ, സ​​​ന്യ​​​സ്ത​​​ർ, അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്ന് സ്വീ​​​ക​​​രി​​​ച്ചു.

ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ജോ​​​സ​​​ഫ് പെ​​​രു​​​ന്തോ​​​ട്ട​​​ത്തി​​​ന്‍റെ​​​യും ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​വ്വ​​​ത്തി​​​ലി​​​ന്‍റെ​​​യും പേ​​​രി​​​ൽ മാ​​​ർ തോ​​​മ​​​സ് ത​​​റ​​​യി​​​ൽ സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ചു.

സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യി​​​ൽ 1887-ൽ ​​​ആ​​​ദ്യ​​​മാ​​​യി സ്ഥാ​​​പി​​​ത​​​മാ​​​യ വി​​​കാ​​​രി​​​യ​​​ാത്താ​​​യ ച​​​ങ്ങ​​​നാ​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ തെ​​​ക്ക​​​ൻ മേ​​​ഖ​​​ല അ​​​ജ​​​പാ​​​ല​​​ന​​​പ​​​ര​​​വും ഭൗ​​​തി​​​ക​​​വു​​​മാ​​​യ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ കൈ​​​വ​​​രി​​​ച്ച വ​​​ള​​​ർ​​​ച്ച​​​യി​​​ൽ നു​​​ണ്‍​ഷ്യോ സം​​​തൃ​​​പ്തി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ച​​​ട​​​ങ്ങു​​​ക​​​ൾ​​​ക്ക് ഫാ. ​​​ജോ​​​മോ​​​ൻ കാ​​​ക്ക​​​നാ​​​ട്ട്, ഫാ. ​​​തോ​​​മ​​​സ് സ്രാ​​​ന്പി​​​ക്ക​​​ൽ, ഫാ. ​​​ജോ​​​സ​​​ഫ് ച​​​ന്പ​​​ക്കു​​​ള​​​ത്ത് തു​​ട​​ങ്ങി​​യ​​വ​​ർ നേ​​തൃ​​ത്വം ന​​ല്കി.