സി. സലോമി മൂക്കൻന്തോട്ടം - സുപ്പീരിയർ ജനൽ

സി. സലോമി മൂക്കൻന്തോട്ടം - സുപ്പീരിയർ ജനൽ

സി. സലോമി മൂക്കൻന്തോട്ടം - സുപ്പീരിയർ ജനൽ

ഭരണങ്ങാനം : ഡോട്ടേഴ്സ് ഓഫ് സെന്റ് തോമസ് സന്യാസിനി സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറലായി  സി. സലോമി മൂക്കൻന്തോട്ടം തെരഞ്ഞെടുക്കപ്പെട്ടു. ഭരണങ്ങാനം ജനറലേറ്റ് ഭവനത്തിൽ ചേർന്ന പതിനാലാമത് ജനറൽ സിനാക്സിസിൽ ആയിരുന്നു തെരഞ്ഞെടുപ്പ്.  ജനറൽ കൗൺസിലേഴ്സായി സി. വിനയ ഇലവുങ്കൽ, സി. ക്രിസ്റ്റിൻ അരിമറ്റം വയലിൽ, സി. റോസ് മാത്യു തെക്കേക്കുറ്റ്, സി. റെനി തറക്കുന്നേൽ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.