സി​സ്റ്റ​ർ കു​സു​മം ജോ​സ​ഫ് സു​പ്പീ​രി​യ​ർ ജ​ന​റ​ൽ

സി​സ്റ്റ​ർ കു​സു​മം ജോ​സ​ഫ്  സു​പ്പീ​രി​യ​ർ ജ​ന​റ​ൽ

തൃ​​​​ശൂ​​​​ർ: സാ​​​​ഗ​​​​ർ സി​​​​സ്റ്റേ​​​​ഴ്സ് ഓ​​​​ഫ് ജീ​​​​സ​​​​സ് സ​​​​ഭ​​​​യു​​​​ടെ സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ കു​​​​സു​​​​മം ജോ​​​​സ​​​​ഫി​​​​നെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. അ​​​​സി​​​​സ്റ്റ​​​​ന്‍റ് സു​​​​പ്പീ​​​​രി​​​​യ​​​​ർ ജ​​​​ന​​​​റ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ നി​​​​ർ​​​​മ​​​​ല ഫ്രാ​​​​ൻ​​​​സി​​​​സ്, സോ​​​​ഷ്യ​​​​ൽ വ​​​​ർ​​​​ക്ക് കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ പ്ര​​​​സ​​​​ന്ന ബാ​​​​സ്റ്റ്യ​​​​ൻ, എ​​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ സ​​​​ത്യ ഏ​​​​ബ്ര​​​​ഹാം, ഫി​​​​നാ​​​​ൻ​​​​സ് കൗ​​​​ണ്‍​സി​​​​ല​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ വെ​​​​രീ​​​​ന ആ​​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രെ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.