സ്നേഹത്തിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും

സ്നേഹത്തിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും

സ്നേഹത്തിന്റെ സന്തോഷം എല്ലാ ഭവനങ്ങളിലും

മണ്ഡ്യ: കുടുംബ വർഷത്തോടനുബന്ധിച്ച് 'അമോറിസ് ലതീസിയാ' (സ്നേഹത്തിന്റെ സന്തോഷം) എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രബോധനം രൂപതയിലെ എല്ലാ വീടുകളിലും എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് മണ്ഡ്യ രൂപത.  നെൽസൺ ഗോമസിന് നൽകി രൂപതാദ്ധ്യക്ഷൻ മാർ  സെബാസ്റ്റ്യൻ  എടയന്ത്രത്ത് ഉദ്ഘാടനം നിർവഹിച്ചു. ഫാമിലി അപോസ്‌തോലേറ്റ് ഡയറക്ടർ ഫാ. മനോജ് അമ്പലത്തിങ്കൽ, ഫാ. ലിജോ ആർ സി ജെ, സെക്രട്ടറി ജെയ്‌സൺ പാപ്പച്ചൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.