സുവര്‍ണജൂബിലി ആഘോഷിച്ചു 

സുവര്‍ണജൂബിലി ആഘോഷിച്ചു 

കുറിച്ചി: ദൈവത്തിന്‍റെ കരുണാര്‍ദ്രസ്നേഹം രോഗികള്‍ക്കും പാവപ്പെട്ടവര്‍ക്കും അനുഭവവേദ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ മിഷനറീസ് ഓഫ് ലിറ്റില്‍ ഫ്ളവര്‍ (MLF) സന്യാസിനി സമൂഹത്തിലെ 9 സഹോദരിമാരുടെ സുവര്‍ണ്ണജൂബിലിയും 2 സഹോദരിമാരുടെ നിത്യവ്രതവാഗ്ദാനവും ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച്ബിഷപ് അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ 2021 ഏപ്രില്‍ 15-ന് കുറിച്ചി ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്‍റില്‍ വച്ച് നടന്നു.