സി . എസ്. സി. സന്യാസിനി സമൂഹത്തിന് പുതിയ സാരഥികൾ

സി . എസ്. സി. സന്യാസിനി സമൂഹത്തിന് പുതിയ  സാരഥികൾ

തൃശ്ശൂർ  :- കോൺഗ്രിഗേഷൻ  ഓഫ്  ദി സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ 17മത് ജനറൽ സിനാക്സിസ് പുതിയ സുപ്പീരിയർ ജനറലായി  സി. റിൻസിയെ തിരഞ്ഞെടുത്തു. സി. ഷെൽറ്റി (വികർ ജനറൽ, വിദ്യാഭ്യാസം & മതബോധനം )), സി. ജോഫി ( ധനകാര്യം), സി. മെറിറ്റ (സുവിഷവൽക്കരണം), സി. ഗിൽദാസ് (ആതുര - സാമൂഹ്യ സേവനം),സി. ധന്യ (ഓഡിറ്റർ).

തൃശ്ശൂർ എസ്. സി  മരിയ പ്രവിശ്യയുടെ  പ്രൊവിൻഷ്യൽ  സുപ്പീരിയറായി സി. വെണ്മയെ തിരഞ്ഞെടുത്തു.

സി. ഹൃദ്യ (വികർ പ്രൊവിൻഷ്യൽ, ആതുര സാമൂഹ്യ സേവനം), സി. അനിത - (വിദ്യാഭ്യാസം &മതബോധനം), സി. ഹർഷിത (സുവിശേഷ വത്കരണം), സി. നമിത (ധനകാര്യം), സി. സുമിത (ഓഡിറ്റർ).

ഇരിങ്ങാലക്കുട ഡി പോൾ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി. മനീഷയെ തിരഞ്ഞെടുത്തു. സി. പിയോ (വികർ പ്രൊവിഷ്യൽ, വിദ്യാഭ്യാസം &മതബോധനം), സി. സുധ (ആതുര സാമൂഹ്യ സേവനം), സി. സീമപോൾ (ധനകാര്യം), സി. സുദീപ (സുവിശേഷവത്കരണം), സി. പ്ലാസിഡ് (ഓഡിറ്റർ). 

ഗാസിയാബാദ് സന്തോം മിഷൻ പ്രവിശ്യയുടെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സി. ഫിലമിനെ തിരഞ്ഞെടുത്തു.

സി. വിൽഫി (വികർ പ്രൊവിഷ്യൽ, വിദ്യാഭ്യാസം & മതബോധനം), സി. ഫിനിഷ്യ (ധനകാര്യം), സി. പ്രഷ്യസ് (സുവിശേഷവത്കരണം), സി. സുരസ (ആതുര സാമൂഹ്യ സേവനം), സി. ആഗ്നെറ്റ് (ഓഡിറ്റർ).