സിസ്റ്റേഴ്സ് ഓഫ് സെൻറ് ഫിലിപ്പ് നേരി ഓഫ് താമരശ്ശേരി

സിസ്റ്റേഴ്സ് ഓഫ് സെൻറ് ഫിലിപ്പ് നേരി ഓഫ് താമരശ്ശേരി

സിസ്റ്റേഴ്സ് ഓഫ് സെൻറ് ഫിലിപ്പ്  നേരി ഓഫ് താമരശ്ശേരി

താമരശ്ശേരി: ഫെബ്രുവരി 10 ,11 ,12 എന്നീ തീയതികളിൽ നടന്ന ജനറൽ സിനാക്സിസിസിൽവച്ച് സിസ്റ്റേഴ്സ്  ഓഫ് സെൻറ് ഫിലിപ്പ്നേരി ഓഫ് താമരശ്ശേരി സന്യാസിനി സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി സി. ലിസേത്ത മഞ്ഞകുഴക്കുന്നേലിനെ തിരഞ്ഞെടുത്തു. വികാർജനറലായി സി. ലിയാ പൊൻതൊട്ടിയിൽ, ആലോചനാ സമിതി അംഗങ്ങളായി സി. ജൊവാന്ന താനത്തുപറമ്പിൽ, സി. ജീന പുളിയനാക്കുന്നേൽ എന്നിവരെയും ഫിനാൻസ് ഓഫിസറായി സി. ലിദിയ ചക്കാലയിൽ, ഓഡിറ്റർ ജനറലായി സി. സിസിലിയ കുമ്മണ്ണൂർ എന്നിവരെയും  തിരഞ്ഞെടുത്തു.