വിശുദ്ധ അന്തോണീസിന്‍റെ തീര്‍ത്ഥാടന കേന്ദ്രം 

വിശുദ്ധ അന്തോണീസിന്‍റെ തീര്‍ത്ഥാടന കേന്ദ്രം 

ബെല്‍ത്തങ്ങാടി:  രൂപതയിലെ തോട്ടത്താടിയിലുള്ള വിശുദ്ധ അന്തോണീസിന്‍റെ നാമധേയത്തിലുള്ള ഫൊറോനാ ദേവാലയത്തെ  2021  ഫെബ്രുവരി  13-ാം  തീയതി രൂപതയുടെ തീര്‍ത്ഥാടന കേന്ദ്രമായി അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴി പിതാവ് പ്രഖ്യാപിച്ചു.

വി. മൂറോന്‍ വെഞ്ചിരിപ്പ് 

മാര്‍ച്ച് 24ന്  രാവിലെ കത്തീഡ്രല്‍ ദേവാലയത്തില്‍ വച്ച് അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴി പിതാവിന്‍റെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂറോന്‍ വെഞ്ചിരിപ്പ് നടത്തി. വി. മൂറോന്‍ വെഞ്ചിരിപ്പിനു ശേഷം രൂപതയിലെ വൈദികരെല്ലാവരും അഭിവന്ദ്യ മാര്‍ ലോറന്‍സ് മുക്കുഴി പിതാവിനോടൊപ്പം