ബരാരു വില്ലേജില്‍ നിന്ന്  പ്രേഷിതാരാം സിസ്റ്റേഴ്സ്

ബരാരു വില്ലേജില്‍ നിന്ന്  പ്രേഷിതാരാം സിസ്റ്റേഴ്സ്

സാഗര്‍: സാഗര്‍ രൂപതയിലെ ബരാരു  വില്ലേജിലെ കിടപ്പു രോഗികളും ശാരീരിക വൈകല്യം ഉളളവരുമായവരുടെ ഭവനങ്ങളില്‍ ചെന്ന് അവര്‍ക്ക് ഫിസിയോതെറാപ്പി മുതലായ ശുശ്രൂഷകള്‍ നല്‍കുകയും അതിനായി അവരെ പരിശീലിപ്പിക്കുകയും ചെയ്തുവരുന്നു. കൂടാതെ കൊറോണയെ എങ്ങനെ ചെറുക്കാം എന്നതിനെ കുറിച്ചു ബോധവല്‍ക്കരണം നല്‍കുകയും മാസ്കുകളും സാനിറ്റയിസറുകളും വിതരണം ചെയ്യുകയും ചെയ്തു.