പ്രേഷിതാരാം സഹോദരിമാരുടെ നിത്യവ്രതവാഗ്ദാനം 

പ്രേഷിതാരാം സഹോദരിമാരുടെ നിത്യവ്രതവാഗ്ദാനം 

കാലടി: ദൈവത്തിനും ദൈവജനത്തിനും വേണ്ടി സേവനം ചെയ്യുവാന്‍ പ്രേഷിതാരാം സന്യാസിനി സമൂഹത്തിലെ ആറ് സഹോദരിമാര്‍ നിത്യവ്രതവാഗ്ദാനം നടത്തി. 2021 മെയ് രണ്ടാം തീയതി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു കൊണ്ട് നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചത് എറണാകുളം-അങ്കമാലി അതിരൂപത വികാരി ജനറാല്‍ റവ. ഫാ. ജോസ് പുതിയേടത്ത് ആയിരുന്നു.