പ്രതിഷേധം രേഖപ്പെടുത്തി 

പ്രതിഷേധം രേഖപ്പെടുത്തി 

രാമനാഥപുരം: ഉത്തരേന്ത്യയില്‍ സന്യസ്തര്‍ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് രാമനാഥപുരം രൂപതയിലെ വൈദീകരും സന്യസ്തരും അല്‍മായരും ഹോളി ട്രിനിറ്റി കത്തീഡ്രല്‍ ദേവാലയത്തില്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ടിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധസമ്മേളനം നടത്തി. ഇന്ത്യയുടെ മതേതരത്വത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം എന്ന് യോഗം അഭിപ്രായപ്പെട്ടു.