നിത്യവ്രതാർപ്പണം ചെയ്തു

നിത്യവ്രതാർപ്പണം ചെയ്തു

തൃശ്ശൂർ: കോൺഗ്രിഗേഷൻ ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ 5 ജൂനിയർ സിസ്റ്റേഴ്സ് സി. നിധിയ മാണിപറമ്പിൽ, സി. ബിനിറ്റ, സി.പ്രവീണ കൊള്ളന്നൂർ, സി. അനില കുളത്തിങ്കൽ എന്നിവർ മെയ് ഇരുപത്തിയേഴാം തീയതി തൃശ്ശൂർ അതിരൂപതാ സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ മരിയ ഭവൻ ജനറേറ്ററിൽ വച്ച് നടന്ന ദിവ്യബലിമധ്യേ നിത്യവ്രതാർപ്പണം ചെയ്തു.