ദിവ്യകാരുണ്യ ആരാധന സന്യാസിനിമാരുടെ പുതിയ ഭവനം ബ്രസീൽ മിഷനിൽ 

ദിവ്യകാരുണ്യ ആരാധന സന്യാസിനിമാരുടെ പുതിയ ഭവനം ബ്രസീൽ മിഷനിൽ 

ദിവ്യകാരുണ്യ ആരാധന സന്യാസിനിമാരുടെ പുതിയ ഭവനം ബ്രസീൽ മിഷനിൽ 

ബ്രസീൽ: ദിവ്യകാരുണ്യ ആരാധന സന്യാസിനി സമൂഹത്തിന്റെ  കേന്ദ്ര ഭവനമായ സെനക്കളിൽ നിന്നും ബ്രസീൽ മിഷനിലെ മൂന്നാമത്തെ ഭവനം  ഓറിഞ്ഞൂസ് രൂപതയിലെ ഷവാന്റിസ് എന്ന സ്ഥലത്ത് ആരംഭിച്ചു. സിസ്റ്റർ റാണിറ്റ് കല്ലി കുഴിയിൽ, സിസ്റ്റർ റെയ്ന എടത്തിപറമ്പൻ, സിസ്റ്റർ ഗ്രേസ് തുടങ്ങിയവരാണ് ഇവിടെ സേവനം ചെയ്യുന്നത്.

മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട അനേകം യുവജനങ്ങൾ ഷവാൻ്റിസ് പ്രദേശത്തുണ്ട്. അവരെ നേർവഴിക്ക് നയിക്കുകയും, അവർക്കായി ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർത്ഥിക്കുകയും ചെയ്യുക എന്നതിനാണ് സിസ്റ്റേഴ്സ് പ്രത്യേകം ശ്രദ്ധിക്കുന്നത്.