ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ്: നോവിഷ്യേറ്റ് പ്രവേശനം

ഡോട്ടേഴ്സ് ഓഫ് സെന്‍റ് തോമസ്: നോവിഷ്യേറ്റ് പ്രവേശനം

പാലാ: DST സന്യാസിനി സമൂഹത്തിന് നിലവിലുള്ള പാലാ, ഉജ്ജൈന്‍ എന്നീ രണ്ടു പ്രൊവിന്‍സുകളില്‍ നിന്നും നോര്‍ത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുമുള്ള 15 അര്‍ത്ഥിനികള്‍ മെയ് 2-ന് നോവിഷ്യേറ്റില്‍ പ്രവേശിച്ചു. ഭരണങ്ങാനം ജനറലേറ്റില്‍ വച്ച് നടന്ന ചടങ്ങില്‍ സുപ്പീരിയര്‍ ജനറല്‍ സി. ലിസ ജോസ് സന്യാസാര്‍ത്ഥിനികളെ നോവിഷ്യേറ്റിലേയ്ക്കു സ്വീകരിച്ചു.