ഡോക്‌ടറേറ്റ് നേടി 

ഡോക്‌ടറേറ്റ് നേടി 

കോഴിക്കോട്: റോമിലെ പൊന്തിഫിക്കൽ സെന്റ് തോമസ് അക്വിനാസ്  യൂണിവേഴ്‌സിറ്റിയിൽ നിന്നും (Angelicum) ബിബ്ലിക്കൽ തിയോളജിയിൽ ഡോക്‌ടറേറ്റ് കരസ്ഥമാക്കി ക്രിസ്‌തുദാസി സന്യാസ സമൂഹത്തിലെ സി. സവിത വൻപുഴയിൽ. മാനന്തവാടി രൂപതയിലെ ചുണ്ടക്കര സെന്റ് ജോസഫ്സ് ഇടവകാംഗമായ വൻപുഴയിൽ മാത്യൂ - ചിന്നമ്മ ദമ്പതികളുടെ മകളാണ് സി. സവിത.