ചെറുപുഷ്പ സഭ ജനറൽ സിനാക്സിസ് രണ്ടാം ഘട്ടം

ചെറുപുഷ്പ സഭ ജനറൽ സിനാക്സിസ് രണ്ടാം ഘട്ടം

ചെറുപുഷ്പ സഭ ജനറൽ സിനാക്സിസ് രണ്ടാം ഘട്ടം

തൃക്കാക്കര: ചെറുപുഷ്പ സഭയുടെ ജനറൽ- പ്രൊവിൻസ് തലങ്ങളിൽ സിനാക്സിസിന്റെ രണ്ടാം ഘട്ടം പൂർത്തീകരിച്ചു. ആഗസ്റ്റ് 9 മുതൽ 12 വരെയായിരുന്നു ജനറൽ സിനാക്സിസിന്റെ രണ്ടാം ഘട്ടം നടന്നത്. കോവിഡാനന്തര കാലഘട്ടത്തിൽ സഭയുടെ അജപാലന പ്രവർത്തനങ്ങളും ആഗോള മിഷൻ പ്രവർത്തനങ്ങളും മുന്നിൽ കണ്ടുകൊണ്ട് നവീനമായ പദ്ധതികൾ വിഭാവനം ചെയ്തു. ഏഷ്യൻ ആഫ്രിക്കൻ മിഷനുകൾ വിപുലപ്പെടുത്താനുള്ള  തീരുമാനങ്ങളും സിനാക്സിസിൽ ഉണ്ടായി.