ക്രിസ്തുദാസി സമൂഹത്തിന് പുതിയ നേതൃത്വം

ക്രിസ്തുദാസി സമൂഹത്തിന്  പുതിയ നേതൃത്വം

കോഴിക്കോട്: ക്രിസ്തുദാസി സമൂഹത്തിന്‍റെ മദര്‍ ജനറലായി സി. ടീന കുന്നേല്‍, അസിസ്റ്റന്‍റ് ജനറലായി സി. ക്രിസ്റ്റീന എന്നിവരും കൗണ്‍സിലേഴ്സായി  സി. ലിറ്റി ഫ്രാന്‍സിസ്, സി. മിലി തോമസ്, സി. ടിജി ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ പ്രൊക്യൂറേറ്ററായി സി. അനീറ്റയും ജനറല്‍ സെക്രട്ടറിയായി സി. മോളി എന്നിവരും നിയമിതരായി.