കോവിഡ് രോഗികൾക്കിടയിൽ സേവനം ചെയ്ത് കപ്പൂച്ചിൻ സഹോദരന്മാർ

കോവിഡ് രോഗികൾക്കിടയിൽ സേവനം ചെയ്ത് കപ്പൂച്ചിൻ സഹോദരന്മാർ

കോവിഡ് രോഗികൾക്കിടയിൽ സേവനം ചെയ്ത് കപ്പൂച്ചിൻ സഹോദരന്മാർ

ആലുവ: പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ ഒരു മാസത്തിലധികം കൊവിഡ് രോഗികളെ ശുശ്രൂഷിച്ചുകൊണ്ട് കപ്പൂച്ചിൻ സഹോദരന്മാർ നിസ്വാർത്ഥ സേവനം ചെയ്തു. ബ്രദർ ഗ്ലെസിൻ  കൂള,  ബ്രദർ മിഥുൻ പണിക്കംവേലി, ബ്രദർ ജെയിംസ് കൊച്ചുപറമ്പിൽ, ബ്രദർ അമൽ ലൂക്കാ, ബ്രദർ ഗോഡ് വിൻ ചെമ്മണ്ട, ബ്രദർ നോബർട്ട് കവലക്കാട്ട്, തുടങ്ങിയവരാണ് കോവിഡ് രോഗികൾക്കിടയിൽ സേവനം ചെയ്തത്. ആലുവ സെന്റ് തോമസ് കപ്പൂച്ചിൻ പ്രോവിൻസിലെ  അംഗങ്ങളാണ് ഇവരെല്ലാം.