കോവിഡുരോ​ഗികൾക്കിടയിൽ ശ്രുശ്രൂഷയുമായി രാമനാഥപുരം രൂപതാ വൈദികർ

കോവിഡുരോ​ഗികൾക്കിടയിൽ ശ്രുശ്രൂഷയുമായി രാമനാഥപുരം രൂപതാ വൈദികർ

ഈറോഡ്: രാമനാഥപുരം രൂപതയിലെ വൈദികരായ ഫാ. ഷാജി പണ്ടാരപറമ്പിൽ, ഫാ. റോയ് കോട്ടക്കുപുറം, ഫാ. ജെറിൻ എള്ളംകുന്നപ്പുഴ, ഫാ. ബെൻജോ ചിറ്റാറ്റുകരക്കാരൻ, ഫാ.ജിയോ കുന്നത്ത് പറമ്പിൽ, ഫാ.ബിജോ പാലായിൽ, ഫാ. ഡെറിൻ പള്ളിക്കുന്നത്ത്, ഫാ. നിതിൻ പാലക്കാട്ട് എന്നിവർ ഈറോഡിലുള്ള ക്രിസ്തുജ്യോതി ആശുപത്രിയിലും ശരവണംപട്ടി ആശുപത്രിയിലും കോവിഡുവാർഡുകളിൽ വി. കുർബാനയുമായി കടന്നുചെല്ലുന്നു. രോ​ഗികൾക്കാവശ്യമായ മരുന്നുകളും ഭക്ഷണ പൊതികളും എത്തിക്കാനും വൈദികർ സഹായിച്ചു. രാമനാഥപുരം രൂപതാധ്യക്ഷൻ മാർ പോൾ ആലപ്പാട്ട് പിതാവിന്റെ നിർദേശങ്ങൾക്കനുസരിച്ചാണ് കോവിഡു രോ​ഗികൾക്കിടയിൽ പ്രവർത്ത