ഒരു തുള്ളി; വെബ് സീരീസ് തയ്യാറാക്കി MSMI സിസ്റ്റേഴ്സ്

ഒരു തുള്ളി; വെബ് സീരീസ് തയ്യാറാക്കി MSMI സിസ്റ്റേഴ്സ്

ഒരു തുള്ളി; വെബ് സീരീസ് തയ്യാറാക്കി MSMI സിസ്റ്റേഴ്സ്

കണ്ണൂർ: ഒരു തുള്ളി എന്ന വെബ് സീരീസുമായി കണ്ണൂർ സാൻജോസ് പ്രോവിൻസിലെ MSMI സിസ്റ്റേഴ്സ് കോവിഡുകാലത്ത് സുവിശേഷപ്രഘോഷണത്തിന്റെ ഭാ​ഗമായി ഡിജിറ്റൽ മീഡിയയിൽ സജീവമാകുന്നു. 

MSMI Media Kulathuvayal എന്ന യൂട്യൂബ് ചാനലിൽ ഒരുതുള്ളി എന്ന വെബ്സീരീസ് ഇരുപത്തഞ്ചിലധികം എപ്പിസോഡുകൾ ഇതിനകം പൂർത്തിയാക്കി. ജീവിതത്തിന്റെ വിവിധ സന്ദർഭങ്ങൾ കോർത്തിണക്കി തയ്യാറാക്കുന്ന ഈ വെബ് സീരിസിന്റെ അവസാനഭാ​ഗത്ത് സിസ്റ്റേഴ്സിന്റെ ഹൃസ്വമായ വചനസന്ദേശങ്ങളും കൂട്ടിചേർത്താണ് വചനപ്രഘോഷണത്തിന്റെ നവരീതികൾ അവതരിപ്പിക്കുന്നത്.

https://www.youtube.com/watch?v=f6bINFroET4