എസ്.എം.വൈ.എം  പ്രതിഷേധിച്ചു

എസ്.എം.വൈ.എം  പ്രതിഷേധിച്ചു

ഫാ. സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ രാമനാഥപുരം രൂപതയിലെ എസ്.എം.വൈ.എം ഭാരവാഹികള്‍ പ്രതിഷേധിച്ചു