ഉഗാണ്ട മിഷനില്‍ പുതിയ ഹൗസ്

ഉഗാണ്ട മിഷനില്‍ പുതിയ ഹൗസ്

ഉഗാണ്ട മിഷനില്‍ പുതിയ ഹൗസ്

ഉഗാണ്ട: സി എം ഐ സഭയുടെ ഉഗാണ്ട മിഷന് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു കൊണ്ട്  ഒരു പുതിയ ഹൗസ് കൂടി ആരംഭിച്ചു.  കൂദാശ പരികര്‍മ്മം, രോഗി ശുശ്രൂഷ, തുടങ്ങിയ അജപാലന പ്രവര്‍ത്തനങ്ങളും സാമൂഹ്യ പ്രവര്‍ത്തനങ്ങളുമെല്ലാമാണ് പ്രധാനമായും ഈ പുതിയ ഹൗസിലെ ശുശ്രൂഷകള്‍. നിലവില്‍ മൂന്ന് സി എം ഐ വൈദികരാണ് ഈ ഹൗസില്‍ ശുശ്രൂഷ ചെയ്യുന്നത്. അതോടൊപ്പം കന്യായണ്ടയിലെ സെന്‍റ് ജോസഫ് കത്തോലിക്ക ദേവാലയത്തെ ഉഗാണ്ട രൂപത ഇടവക പള്ളി ആയി ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.