അഞ്ച് നവ സന്യാസിനികൾ

ക്രിസ്തുദാസി സന്യാസിനി   സമൂഹത്തിലേക്ക് അഞ്ച് നവ സന്യാസിനികൾ ആദ്യ വ്രത വാഗ്ദാനവും സഭാവസ്‌ത്ര സ്വീകരണവും നടത്തി.

അഞ്ച് നവ സന്യാസിനികൾ

കോഴിക്കോട് : ക്രിസ്തുദാസി സന്യാസിനി   സമൂഹത്തിലേക്ക് അഞ്ച് നവ സന്യാസിനികൾ ആദ്യ വ്രത വാഗ്ദാനവും സഭാവസ്‌ത്ര സ്വീകരണവും നടത്തി. സന്യാസ സമൂഹ സ്ഥാപകനായ മാർ ജേക്കബ് തൂങ്കുഴി പിതാവും താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ  പിതാവും  കാർമ്മികത്വം വഹിച്ച ദിവ്യബലി മദ്ധ്യേ ആണ് നവ സന്യാസിനികൾ വ്രത വാഗ്ദാനം നടത്തിയത്. 

സി. ഡോൺസി കുമ്മിണിയിൽ (ഇടുക്കി),  
സി. നിനു വട്ടക്കാട്ട് (തലശ്ശേരി),  സി. പ്രീനു കട്ടിത്താനം (മാനന്തവാടി). സി. റിയ മാടാമലയിൽ (താമരശ്ശേരി). 
സി. ശ്രുതി കൂവക്കൽ (മാനന്തവാടി), എന്നിവരാണ് ആദ്യ വ്രത വാഗ്ദാനവും സഭാ വസ്ത്ര സ്വീകരണവും നടത്തിയത്.