അങ്ങയുടെ ചിന്തകള്‍ ഇനി ഞങ്ങളിലൂടെ പ്രകാശിക്കും 

അങ്ങയുടെ ചിന്തകള്‍ ഇനി ഞങ്ങളിലൂടെ പ്രകാശിക്കും 

അങ്ങയുടെ ചിന്തകള്‍ ഇനി ഞങ്ങളിലൂടെ പ്രകാശിക്കും 

മണ്ഡ്യ: മര്‍ദ്ദിതര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടിയുള്ള പോരാട്ടത്തിനായി ജീവന്‍ സമര്‍പ്പിച്ച സ്റ്റാന്‍ സ്വാമിയച്ചന് ആദരാഞ്ജലിയുമായി മണ്ഡ്യ രൂപത. രൂ പതയിലെ ധര്‍മാരാം സെന്‍റ് തോമസ് ഫൊറാന യൂത്തിന്‍റെ നേതൃത്വത്തില്‍ കാന്‍ഡില്‍ ലൈറ്റ് പ്രാര്‍ത്ഥന നടത്തി.